ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ചെടിയാണ് ഓർക്കിഡ് ചെടികൾ. അതുപോലെ തന്നെ ധാരാളം ഇനങ്ങളും ഉപഇനങ്ങളുമുള്ള ഒരു ചെടി കൂടിയാണ് ഓർക്കിഡുകൾ അതിനാൽ തന്നെ എണ്ണിയാൽ തീരാത്തടത്തോളം ഇനങ്ങൾ ഇവയിലുണ്ട്. ഓർക്കിൽ കുടുംബത്തിലെ ഏറ്റവും ജനകീയവും അതുപോലെ ആർക്കും വളർത്താൻ സാധിക്കുന്നതുമായ ഒരിനമാണ് ഡെൻഡ്രോബിയം ചെടികൾ .
നല്ല ഭംഗിയുള്ള പല നിറങ്ങളിൽ പല രൂപത്തിൽ ഉള്ള പൂക്കള്‍ കൂടുതല്‍ കാലം നില്ക്കും എന്നതാണ് ഡെൻഡ്രോബിയം ചെടികളുടെ ഏറ്റവും വലിയ പ്രതേകത.
18 തരം ഡെൻഡ്രോബിയം പൂക്കള്‍ ഒരു വിഡിയോയിൽ കാണാം .
Post a Comment